കുന്നിക്കോട്: തടത്തിൽ പുത്തൻവീട്ടിൽ സുലൈമാൻകുഞ്ഞിെൻറ (റിട്ട. വിേല്ലജ് ഓഫിസർ) ഭാര്യ ബീവികുഞ്ഞ് (77) നിര്യാതയായി. മക്കൾ: മുംതാസ് (ഇറിഗേഷൻ ഡിപ്പാർട്മെൻറ്, കൊട്ടാരക്കര), നിസാബീഗം (ഇറിഗേഷൻ ഡിപ്പാർട്മെൻറ്, കൊല്ലം), സബൂറാബീഗം, നൂർജഹാൻബീഗം, നിയാസ്. മരുമക്കൾ: സലാഹുദ്ദീൻ (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), ഇക്ബാൽ (റിട്ട. അഡീഷനൽ എസ്.പി), ചാത്തിനാംകുളം സലിം, സമദ്, ഷൈനി (കേരള ബാങ്ക്, കൂടൽ).