കരുനാഗപ്പള്ളി: തഴവ കടത്തൂർ തട്ടുപുരക്ക കിഴക്കതിൽ വീട്ടിൽ ഷംസുദ്ദീെൻറ ഭാര്യ സുബൈദാബീവി (64) നിര്യാതയായി. മക്കൾ: നസിയത്ത്, ഷെഫീഖ്, ഷാനവാസ്. മരുമക്കൾ: മുഹമ്മദ് കുഞ്ഞ്, റസിയ, റഹുമത്ത്.