പൊന്നാനി: കഴിഞ്ഞദിവസം ചമ്രവട്ടം ജങ്ഷനിൽ ബൈക്കിൽ കാറിടിച്ച് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. പൊന്നാനി തൃക്കാവ് വട്ടുങ്ങപറമ്പ് കരാട്ടയിൽ അബൂബക്കറിെൻറ മകൻ വളപ്പിലകത്ത് അഷ്റഫാണ് (41) മരിച്ചത്. ഭാര്യ: നിഷിദ. മക്കൾ: അശ്മിന, അഷ്ഫിയ.