കുണ്ടറ: മുളവന െപ്രയിസ് വില്ലയിൽ പരേതനായ ഡോവിഡിെൻറ (ബേബി) ഭാര്യ റാഹേലമ്മ (85) നിര്യാതയായി. മക്കൾ: ലീലാമ്മ, സാറാമ്മ, ജോൺസൺ, സൂസൻ. മരുമക്കൾ: വിൽസൺ, പൊന്നച്ചൻ, സാലി, കുര്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അടൂർ ചർച്ച് ഓഫ് ഗോഡ് പള്ളി സെമിത്തേരിയിൽ.