വളാഞ്ചേരി: കരേക്കാട് സി.കെ. പാറയിലെ തണ്ടാംപറമ്പിൽ പരേതനായ കോരുവിെൻറ ഭാര്യ ആർച്ച (83) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, രാമദാസ്. മരുമക്കൾ: ശ്രീലത, ഗീത.