വാലഞ്ചേരി: പരേതനായ കുഴിയഞ്ചേരി അലവിയുടെ ഭാര്യ മമ്മാത്തു (75) നിര്യാതയായി. മക്കൾ: ബീരാൻകുട്ടി, അബൂബക്കർ, അസ്മാബി, സുഹ്റാബി, ആയിശാബി, സീനത്ത്, സമീറ, പരേതനായ ഇസ്മായിൽ. മരുമക്കൾ: അബ്ദുൽ അസീസ് (അരിമ്പ്ര), അബ്ദുറസാഖ് (കുറിയോടം), മുഹമ്മദലി (വീമ്പൂർ), റഫീഖ് (പട്ടിക്കാട്), മുഹമ്മദ് (മുസ്ലിയാരങ്ങാടി).