നിലമ്പൂർ: ജില്ല ആശുപത്രിയിലെ മിൽമ ബൂത്ത് ഉടമ വരടേംപാടം കോഴിപ്പള്ളി സുരേഷ് കുമാർ എന്ന സുനിയുടെ ഭാര്യ ബിനിമോൾ (40) നിര്യാതയായി. ചക്കാലക്കുത്ത് പുത്തൻവീട്ടിൽ സുദേവ് ബാബുവിെൻറയും റോസമ്മയുടെയും മകളാണ്. മകൻ: അശ്വന്ത്.