പെരിന്തല്‍മണ്ണ: പാറല്‍ കീഴെപാട്ട് പൊന്നുംകളത്തില് കൃഷ്ണകുമാര്‍ മേനോന് (അപ്പു-63) നിര്യാതനായി. ഭാര്യ: ലക്ഷ്മി രത്നം (ബിന്ദു). മക്കള്‍: വിവേക്, അരുണ. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പില്‍.