തിരൂരങ്ങാടി: കൊടിഞ്ഞി തിരുത്തി പരേതനായ തലക്കോട്ടുതൊടിക ഖാദറിെൻറ മകൻ അബ്ദുറഹിമാൻ (49) നിര്യാതനായി. മാതാവ്: സുബൈദ. ഭാര്യ: റാബിയ. മക്കൾ: റനീഷ, റിൻസാന, മുഹമ്മദ് റഹീസ്, റംസീന. മരുമകൻ: മൻസൂർ ഇരുമ്പുചോല. സഹോദരങ്ങൾ: സുലൈമാൻ, മുഹമ്മദ്, സുഹ്റാബി.