പ്രാവച്ചമ്പലം: നരുവാമൂട് ചെമ്മണ്ണുകുഴി കൈലാസത്തിൽ ബി.കെ. വിജയകുമാർ (റിട്ട. പൊലീസ്- 71) നിര്യാതനായി. ഭാര്യ: മല്ലിക ആർ.എസ്. മക്കൾ: ശബരി, ശ്യാമ. മരുമകൻ: ജഗദീഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.