കോഡൂർ: ഒറ്റത്തറയിലെ പരേതനായ തുപ്പിനിക്കാട്ട് കുഞ്ഞീതുവിെൻറ മകൻ അബ്ദുറസാഖ് (56) നിര്യാതനായി. മലപ്പുറം ഡി.എം.ഒ ഒാഫിസിലെ റിട്ട. ജീവനക്കനാണ്. ഭാര്യ: കദീജ ക്ലാരി മൂച്ചിക്കൽ. മക്കൾ: നിസാമുദ്ദീൻ, സുലൈഖ, ആദില. മരുമകൾ: ജംഷീന. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഒറ്റത്തറ ജുമാമസ്ജിദിൽ.