ശ്രീകാര്യം: ഗാന്ധിപുരം ഇന്ദിരാജി നഗറിൽ െഎ.എൻ.ആർ.എ എ 10 ൽ എം. ബഷീറിെൻറ (റിട്ട. ബി.എസ്.എഫ്) ഭാര്യ മാജിദാബീവി (66) നിര്യാതയായി. മക്കൾ: ഷിംന, സനൂപ്, മരുമകൾ: ഷെറീന.