വേങ്ങര: ചേറൂർ അടിവാരം കുവപ്പറമ്പ് ചെമ്പായി നായാടി (60) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ജോബി, ജിൻഷ, ജിജു, റിജു, ദിജു. മരുമക്കൾ: സുകുമാരൻ, ഷിബി.