ചാലക്കുടി: സർക്കാർ ഐ.ടി.ഐക്ക് സമീപം പി.ഡബ്ല്യു.ഡി വർക്ക് ഷോപ്പ് മുൻ ജീവനക്കാരൻ മാളക്കാരൻ ജേക്കബ് (74) നിര്യാതനായി. ഭാര്യ: അൽഫോൻസ. മക്കൾ: സിജോ (റോയൽ, റീഗൽ, ബ്രൈറ്റ് ഡിസ്ട്രിബ്യൂേട്ടഴ്സ്), ജിജോ (മസ്കത്ത്). മരുമക്കൾ: അനുപമ, ഫിയോന. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.