മേലാറ്റൂർ: വേങ്ങൂർ രണ്ടാം മൈലിലെ കാപ്പിൽ ഹംസ (75) നിര്യാതനായി. ഭാര്യ: ആയിഷ (വേങ്ങൂർ). മക്കൾ: റംലത്ത്, ആബിദ, ഇബ്രാഹിം, മുംതാസ്. മരുമക്കൾ: ഹംസ (മണ്ണാർമല), ഹംസ (ഓലപ്പാറ), ആയിഷത്തുന്നസിയ (പനങ്ങാങ്ങര), ഉസ്മാൻ (ഉച്ചാരക്കടവ്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് വേങ്ങൂർ കാരകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.