ഗുരുവായൂര്‍: കണ്ടാണശേരി മാണിയൂര്‍ പട്ടത്ത് വളപ്പില്‍ പരേതനായ ഗോപാലകുറുപ്പിെൻറ ഭാര്യ ചിരണ്ടത്ത് കുഞ്ഞിലക്ഷ്മിയമ്മ (അമ്മിണിയമ്മ- 94) നിര്യാതയായി. മക്കള്‍: ശാന്ത, ശാരദ, ഗോപാലകൃഷ്ണന്, മുരളീധരന്, അനില്‍കുമാര്‍ (ഇരുവരും ദുബൈ). മരുമക്കള്‍: രുഗ്മിണി, ശോഭ, അജി, പരേതനായ കൃഷ്ണന്‍കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.