മിതൃമ്മല: കടുവാകുഴിക്കര കട്ടയ്ക്കാലില്‍ വീട്ടില്‍ റിട്ട. ഫോറസ്റ്റര്‍ എസ്. കൃഷ്ണപിള്ള (79) നിര്യാതനായി. ഭാര്യ: ആര്. ഓമനയമ്മ.
മക്കള്‍: സഞ്ജീവ് (പുരാവസ്തു വകുപ്പ് ), രാജി (ഗവ. എച്ച്.എസ്.എസ് ഞെക്കാട്). മരുമക്കള്‍: മായശ്രീ .എസ്.എല്‍ (ഗവ. യു.പി.എസ് ആറ്റിന്‍പുറം), രാജീവ്.ആര് (എസ്.വി.എച്ച്.എസ്.എസ് ക്ലാപ്പന). സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.