തേഞ്ഞിപ്പലം: ചെനക്കലങ്ങാടി പാറോൽ തുപ്രൻ (ഇമ്പിച്ചിക്കുട്ടി -88) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുമ, വിലാസൻ (സിവിൽ എൻജിനീയർ), സുധ (റിട്ട. പഞ്ചായത്ത് അക്കൗണ്ടൻറ്), രമ (ഹെഡ് മിസ്ട്രസ്, സി.ബി.എച്ച്.എസ്.എസ്, വള്ളിക്കുന്ന്). മരുമക്കൾ: സതീദേവി, വിജയൻ, പീതാംബരൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), പരേതനായ സദാനന്ദൻ വള്ളിക്കുന്ന് (റിട്ട. റെയിൽവേ).