നേമം: ശാന്തിവിള ശക്തിനിലയത്തിൽ നാരായണെൻറ മകൻ ദിവാകരൻ (ദിവാകരൻ സ്വാമികൾ -ചാപ്രസ്വാമി) നിര്യാതനായി. ജീവ ധർമ ചാരിറ്റബിൾ ട്രസ്റ്റിെൻറ മുഖ്യ രക്ഷാധികാരിയായിരുന്നു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ സ്വവസതിയിൽ.