അന്തിക്കാട്: സെൻറ് ആൻറണീസ് പള്ളിക്ക് സമീപം തിയ്യക്കാട്ടിൽ പ്രേമെൻറ ഭാര്യ സരോജിനി (78) നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, അജിത. മരുമക്കൾ: സതി, ശങ്കരൻകുട്ടി.