കാട്ടാക്കട: കാട്ടാക്കട എസ്.എന്‍ നഗറില്‍ റീത്ത ഹോമില്‍ റെയ്ച്ചല്‍ ജെ. ആൻറണി (74-റിട്ട ഹെഡ്മിസ്ട്രസ്, കള്ളിക്കാട് സ്കൂള്‍) നിര്യാതയായി. മക്കള്‍: അനീഷ് ജോണ്സന്, പരേതനായ അനില്‍ ജോണ്സന്. മരുമകള്‍: പ്രീയ അനില്‍.