മനക്കൊടി: ശംഖം റോഡിൽ കുറുവത്ത് പരേതനായ ഗോപാലെൻറ മകൻ വിജയകുമാർ (57) നിര്യാതനായി. മാതാവ്: പരേതയായ കാർത്ത്യായനി. സഹോദരങ്ങൾ: രാമദാസ്, കരുണാകരൻ, വത്സല, രവീന്ദ്രൻ, മോഹൻദാസ്, പരേതനായ രാമചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വടൂക്കര ശ്മശാനത്തിൽ.