തൃശൂർ: സെൻറ് തോമസ് കോളജ് റിട്ട. ഫിസിക്സ് അധ്യാപകൻ പ്രഫ. കെ.ജെ. ചാക്കോ കല്ലേലി (78) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ഫിജി (ഇന്ത്യൻ ബാങ്ക്, പാലക്കാട്), ഡോ. ഫിജു ചാക്കോ (പ്രഫ. ന്യൂറോളജി, ജൂബിലി മിഷൻ മെഡിക്കൽ കോളജ്, തൃശൂർ), ഫിനിത (സയൻറിസ്റ്റ്, വി.എസ്.എസ്.സി തിരുവനന്തപുരം). മരുമക്കൾ: മേറ്റി ജോസഫ് തൈക്കാട്ടിൽ (ഡി.ജി.എം, മലബാർ സിമൻറ്സ്, വാളയാർ), ബിനു ഫ്രാൻസിസ് ആലപ്പാട്ട്, ഡോ. സോണി ജോസ് ചേനാട്ടുശേരി (എച്ച്.ഒ.ഡി, ലയോള കോളജ്, തിരുവനന്തപുരം).