തൃശൂർ: കോട്ടപ്പുറം കാനാട്ടുകര നിവാസിൽ ജോത്സ്യൻ കെ.കെ. ഗിരിജാ വല്ലഭൻ (66) നിര്യാതനായി. ഭാര്യ: പുഷ്പാർജനി (റിട്ട. െഎ.സി.ഡി.എസ് േപ്രാജക്റ്റ് ഒാഫിസർ). മക്കൾ: നിജി (കോർപറേഷൻ 37ാം വാർഡ് കൗൺസിലർ), നിഖിൽ. മരുമകൻ: ഹരിലാൽ (മർച്ചൻറ് നേവി). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് പാറമേക്കാവ് ശാന്തിഘട്ടിൽ.