കൂർക്കഞ്ചേരി: ഗുരുശ്രീ ലെയ്നിൽ ചിറക്കരോട്ട് ജേക്കബിെൻറ ഭാര്യ ശാന്തമ്മ (76- പുത്തൂർ ഗവ. സ്കൂൾ റിട്ട. ടീച്ചർ) നിര്യാതയായി. മകൻ: സുരേഷ് പോൾ. മരുമകൾ: സിജി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് തൃശൂർ മിഷ്യൻ ക്വാർേട്ടഴ്സ് ഒാൾ സെയിൻസ് സി.എസ്.െഎ പള്ളി സെമിത്തേരിയിൽ.