തരുവണ: ഏഴാംമൈൽ സ്വദേശി കണിയാങ്കണ്ടി അമ്മദ് ഹാജി (ബായി അമ്മദ്-70) നിര്യാതനായി. ഭാര്യ: മാമി. മക്കൾ: അവ്വോട്ടി, ഹാരിസ്, നസീമ, ഷമീന, നുസ്റത്ത്. മരുമക്കൾ: സജ്ന, റസീന, ആവ, മജീദ്, നിസാർ.