നടവയൽ: നെല്ലിയമ്പം എ.സി. മൊയ്തീൻ (69) നിര്യാതനായി. പനമരം ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: അബ്ദുസ്സലാം, സുലൈഖ, സൈനബ. മരുമക്കൾ: മുഹമ്മദ് അലി, അസ്കർ, ഷഹർബാൻ. സഹോദരങ്ങൾ: എ.സി. അലി, അബൂബക്കർ, മമ്മുട്ടി, അലീമ, പാത്തുട്ടി.