സുല്‍ത്താന്‍ബത്തേരി: ആര്‍മാട് തട്ടാര്കുന്നില് കുര്യാക്കോസ് (65) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: അനീഷ്, അജീന. മരുമക്കള്‍: ഷൈനി, വിനീഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ബത്തേരി സെൻറ് മേരീസ് യാക്കോബായ സൂനോറ പള്ളി സെമിത്തേരിയില്‍.