ചന്തിരൂർ: മലർവാടിയിൽ (കണ്ണിവീട്ടിൽ) പരേതനായ ഉസ്മാെൻറ ഭാര്യ ആറ്റബീവി (65) നിര്യാതയായി. മക്കൾ: അബൂസാലി (കെ.എസ്.ഇ.ബി), അൽഅമീൻ (ബിസിനസ്), ഹാജറ (സിവിൽ സപ്ലൈസ്), മിനിമോൾ (പട്ടണക്കാട് ബ്ലോക്ക്). മരുമക്കൾ: ഷാഫിദ, ഷാഫിദ, സിയാദ്, പരേതനായ ഹുസൈൻ.