കുത്തിയതോട്: തൈത്തറയിൽ പരേതനായ മുഹമ്മദിെൻറ ഭാര്യ ഹവ്വ ഉമ്മ (74) നിര്യാതയായി. മക്കൾ: സുഹറ, ബഷീർ, സൈനബ. മരുമക്കൾ: ഫഖറുദ്ദീൻ, ജമാൽ, സുൽഫത്ത്.