മാന്നാർ: ചെന്നിത്തല കിഴക്കേവഴി പനയ്ക്കൽ വീട്ടിൽ മധു-ശ്യാമള ദമ്പതികളുടെ മകൻ മഹാത്മ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി എം. അനു (മോൻകുട്ടൻ - 16) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.