മണക്കാട്: ചെങ്ങാംതടത്തിൽ പരേതനായ ജോസഫിെൻറ ഭാര്യ അന്നമ്മ (89) നിര്യാതയായി. മക്കൾ: ടോമി (യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്), എബ്രഹാം, ജോസ്, ബെന്നി. മരുമക്കൾ: ജെസി കരിമ്പൻ, സ്റ്റെല്ല ആരക്കുഴ.