തോപ്രാംകുടി: പതിനാറാംകണ്ടം പാട്ടുപാറയിൽ ഇസ്മയിൽ (88) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുനിൽ, സലിം, ഷാജിത. മരുമക്കൾ: പരീത്, റംല, ഹബീബ.