പന്തളം: കുളനട മാന്തുക കൊല്ലിരേത്ത് പുതിയ വീട്ടിൽ പരേതനായ രാമചന്ദ്ര കുറുപ്പിെൻറ ഭാര്യ സരസ്വതി അമ്മ (74) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ, ജയശ്രീ, ജയപ്രസാദ്. മരുമക്കൾ: ഗായത്രി, ജയചന്ദ്രൻ, റാണി ജയപ്രസാദ്. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.