മല്ലപ്പള്ളി: കടുവാക്കുഴി പാലംപറമ്പിൽ പരേതനായ പി.എം. മാത്യുവിെൻറയും ത്രേസ്യാമ്മ മാത്യുവിെൻറയും മകൻ നിബു മാത്യു (42) നിര്യാതനായി. അബൂദബി ഗ്രാനൈറ്റ് കൺസ്ട്രക്ഷൻ കമ്പനി ഉദ്യോഗസ്ഥനാണ്. ഭാര്യ: നെടുങ്ങാടപ്പള്ളി മാവിള നിത എം. ഐസക്. മക്കൾ: അഡോൺ നിബു മാത്യു, അബിയ ട്രിസ നിബു. സംസ്കാരം പിന്നീട്.