കായംകുളം: കണ്ണമ്പള്ളി ഭാഗം തച്ചെൻറ പറമ്പിൽ അബ്ദുൽ അസീസ് തങ്ങൾ (74) നിര്യാതനായി. ഭാര്യ: ഫാത്തിമബീവി. മക്കൾ: സുൽഫിക്കർ, (മസ്ക്കത്ത്), ഷൈല. ഷൈമ. മരുമക്കൾ: നവാസ് മുണ്ടകത്തിൽ (കായംകുളം നഗരസഭ കൗൺസിലർ), അബ്ദുൽ ലത്തീഫ്, സെബിന (സഹകരണ ബാങ്ക് ഉദ്യോഗസ്ഥ).