മണ്ണഞ്ചേരി: കോമളപുരം കേരള സ്പിന്നേഴ്സിലെ മുൻ ജീവനക്കാരൻ ആര്യാട് പഞ്ചായത്ത് ഒന്നാം വാർഡ് പാതിരപ്പളളി സുഷമ ഹൗസിൽ ഇ.ആർ. ദിനമണിദാസ് (69) നിര്യാതനായി. ഭാര്യ: പരേതയായ ഷൈലജ. മക്കൾ: മനീഷ്, ഷാമിൻ (ജില്ല മെഡിക്കൽ ഓഫിസ്, ആലപ്പുഴ), സുമിൻ. മരുമക്കൾ: സോമലത, സുരേഖ, ദീപ. സംസ്കാരം ചൊവ്വാഴ്ച 11ന് വീട്ടുവളപ്പിൽ.