മാവേലിക്കര: ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് പത്മഭവനം കെ. കുമാരപിള്ള (96) നിര്യാതനായി. ഭാര്യ: പരേതയായ എം.ഡി. തങ്കമണി (റിട്ട. അധ്യാപിക, മാവേലിക്കര ഗവ. ബോയ്സ് എച്ച്.എസ്.എസ്). മക്കൾ: കൃഷ്ണകുമാർ, കെ. പത്മകുമാർ (വിക്രം സാരാഭായ് സ്പേസ് സെൻറർ, തിരുവനന്തപുരം). മരുമക്കൾ: ശൈലശ്രീ തൃക്കൊടിത്താനം, ലക്ഷ്മി തിരുവനന്തപുരം. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.