ആറാട്ടുപുഴ: റിട്ട. ഗ്രഫ് ഉേദ്യാഗസ്ഥൻ ആറാട്ടുപുഴ നെടുംതറയിൽ അബ്ദുൽ ഹമീദ് (79) നിര്യാതനായി. ഭാര്യ: റംലത്ത്. മക്കൾ: ഹാരിസ് ബാഖവി (ചീഫ് ഇമാം പഴയങ്ങാടി ജുമാ മസ്ജിദ്), ഷിയാസ് (ദുബൈ ), സീനത്ത്. മരുമക്കൾ: നിസാർ, സുമയ്യ, ഷാഹിന.