അടൂർ: ഇളമണ്ണൂർ മരുതിമൂട് ആലത്തിനാൽ വീട്ടിൽ പരേതനായ ജോണിെൻറ ഭാര്യ അന്നമ്മ (68) നിര്യാതയായി. മക്കൾ: കോശി ജോൺ, റെനി ജോൺ. മരുമക്കൾ: ജൂലി, കുഞ്ഞുമോൾ. സംസ്കാരം പിന്നീട്.