തിരൂർ: മലേഷ്യയിൽ നിര്യാതനായ ചെമ്പ്ര നെടിയിൽ നൗഷാദിെൻറ (44) ഖബറടക്കം ബുധനാഴ്ച ചെമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മലേഷ്യ കെ.എം.സി.സി മാലാക്ക സ്റ്റേറ്റ് പ്രവർത്തകനാണ്.
നെടിയിൽ കുഞ്ഞീതുവിെൻറയും (ബാവ) വെളിയംപാട്ട് ആമിനക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഉമൈബ. മക്കൾ : മുഹ്സിന ബാനു, നഈമ ഷെറിൻ, സൈനുൽ ആബിദ്, അൻഷിദ്. സഹോദരങ്ങൾ: നൂർജഹാൻ, ആയിശക്കുട്ടി, മുഹമ്മദലി, നൂറുദ്ദീൻ, സുബൈദ, അസിദ്.