ഒതുക്കുങ്ങൽ: കൊളക്കാടൻ മൂസ മുസ്ലിയാർ (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് സലീം, മുഹമ്മദ് അൻവർ, മുഹമ്മദ് കാസിം, സ്വഫിയ്യ, സൗദ, ഉമ്മുൽഖൈർ, നുസൈമ. മരുമക്കൾ: അലിമോൻ, സിദ്ദീഖ്, ഉമ്മുൽഖൈർ, ഷിഫാന ഷറിൻ.