പൂക്കോട്ടുംപാടം: ചുള്ളിയോട് പന്നിക്കുളം പരേതനായ തെക്കുംപാടി മുഹമ്മദിെൻറ മകൻ അലവിക്കുട്ടി (64) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: സലീന. മക്കള്: ഷഹല, മുഹമ്മദ് സിദാന്. മരുമകന്: റിയാസ്.