കൽപകഞ്ചേരി: പാറമ്മലങ്ങാടി പൂഴിക്കുത്ത് ജുമാമസ്ജിദിന് സമീപം പരേതനായ കാളിയാടൻ മുഹമ്മദിെൻറ ഭാര്യ കുഞ്ഞീമ (85) നിര്യാതയായി. മക്കൾ: അലവി, അബ്ദുറഹ്മാൻ, ഇസ്മായിൽ സഖാഫി, മുസ്തഫ, മൈമൂന, ബീപാത്തു, സീനത്ത്, പരേതരായ സൈനുദ്ദീൻ, ബീരായുമ്മ. മരുമക്കൾ: ബീരാൻ, റഷീദ്, റഷീദ (മൂവരും കാരത്തൂർ), കുഞ്ഞുമുഹമ്മദ് (പട്ടാമ്പി), മുഹമ്മദ് (വളവന്നൂർ), സുബൈദ (വെങ്ങാട്), സുലൈഖ (ബീരാൻചിറ), സൈനബ (ചെറിയപറപ്പൂർ), ജംഷീന (കൊളക്കാട്).