കൊടക്കാട്: മങ്ങാട്ട് വെള്ളാക്കൽ കൃഷ്ണൻ (58) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: സൂര്യസായ്കൃഷ്ണ, വിഷ്ണുസായ്കൃഷ്ണ.