എടവണ്ണപ്പാറ: മപ്രം കൊന്നാര് അങ്ങാടികടവത്ത് ഖാലിദിെൻറ ഭാര്യ ഖദീജ (55) നിര്യാതയായി. മക്കൾ: റബീഹ്, ഹുദാ ഫെബിൻ, അഫീഫ്. മരുമക്കൾ: മുഹമ്മദ് സിയാദ് കൊണ്ടോട്ടി, നബീല വെള്ളറശേരി.