മഞ്ചേരി: എളങ്കൂർ അത്താണിക്കൽ തൊണ്ടിയൻ സുലൈമാെൻറ മകൻ മുഹമ്മദ് ഫൈസൽ (43) സൗദി അറേബ്യയിലെ അല്ലൈത്തിൽ നിര്യാതനായി. മുസ്ലിം ലീഗിെൻറയും കെ.എം.സി.സിയുടെയും പ്രവർത്തകനായിരുന്നു. മാതാവ്: റുഖിയ്യ. ഭാര്യ: സാജിദ പൂക്കോട്ടൂർ. മക്കൾ: മുഹമ്മദ് അശ്ഫഖ്, ഫാത്തിമ റന, മുഹമ്മദ് റനീം. സഹോദരങ്ങൾ: സംസാർ ബീഗം, സൗദത്ത്, നസീറബീഗം, പരേതയായ സുൽഫത്ത്.