കരുവാരകുണ്ട്: തരിശിലെ കൊളക്കമ്പാറ കുഞ്ഞായിശ (75) നിര്യാതയായി. മക്കൾ: മുഹമ്മദലി എന്ന കുഞ്ഞിപ്പ, സൈനുദ്ദീൻ (സൗദി), ഫാത്തിമ. മരുമക്കൾ: സെയ്തലവി, ലൈല, റംലത്ത്.