ഒഴുകുപാറയ്ക്കൽ: കരുമാംകോണത്ത് പറങ്കിമാംവിള വീട്ടിൽ ജേക്കബ് ജി. മാത്യുവിെൻറ ഭാര്യ സുബി ജേക്കബ് (32) നിര്യാതയായി. മകൾ: ഹന്ന തങ്കം ജേക്കബ്. സംസ്കാര ശുശ്രൂഷ ബുധനാഴ്ച ഉച്ചക്ക് 12 ന് ഒഴുകുപാറയ്ക്കൽ എ.ജി ചർച്ചിലെ ശുശ്രൂഷക്കുശേഷം അഞ്ചൽ എ.ജി സെമിത്തേരിയിൽ.