കൊട്ടാരക്കര: അവണൂർ തട്ടയ്ക്കാട്ട് വീട്ടിൽ ചന്ദ്രശേഖരനായർ (83) നിര്യാതനായി. ഭാര്യ: സുശീലക്കുട്ടിയമ്മ. മക്കൾ: സജീവ്കുമാർ, രാജീവ്കുമാർ, അജീവ്കുമാർ. മരുമക്കൾ: അജിത, ഗിരിജ, ധന്യ. സംസ്കാരം ബുധനാഴ്ച രാവിലെ 10 ന് വീട്ടുവളപ്പിൽ.